Site iconSite icon Janayugom Online

യുദ്ധക്കെടുതി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വ​ർ​ധിച്ചു. പ​വ​ന് 520 രൂ​പ​യാ​ണ് ഇ​ന്നു കൂ​ടി​യ​ത്. യു​ദ്ധം തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ സ്വ​ര്‍​ണ വി​ല കു​തി​ച്ചു​ക​യ​റി​യി​രു​ന്നു. ര​ണ്ടു ത​വ​ണ​യാ​യി ആ​യി​രം രൂ​പ​യാ​ണ് പ​വ​ന് കൂ​ടി​യ​ത്. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തിന് വി​ല 37,600 രൂ​പയായി. ഗ്രാം ​വി​ല 65 രൂ​പ വര്‍ധിച്ച് 4,700 ആ​യി. ഓ​ഹ​രി വി​ണി​യി​ല്‍ ഉ​ണ്ടാ​യ ഇ​ടി​വാ​ണ് സ്വ​ര്‍​ണ വി​ല​യി​ല്‍ പ്രതിഫലിച്ചത്.

Eng­lish Sum­ma­ry: Gold prices have risen in the state

 

You may like this video also

Exit mobile version