Site icon Janayugom Online

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 200 രൂപ കൂടി

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് കുറഞ്ഞത്. ഇ​തോ​ടെ പ​വ​ന് 38,360 രൂ​പ​യും ഗ്രാ​മി​ന് 4,795 രൂ​പ​യി​ലു​മെ​ത്തി. ശ​നി​യാ​ഴ്ച സ്വ​ർ​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ലയില്‍ മാറ്റം സംഭവിച്ചത്. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വില.

Eng­lish Summary:Gold prices rise in state
You may also like this video

Exit mobile version