Site iconSite icon Janayugom Online

സ്വർണ്ണ വില ഉയരുന്നു

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണ്ണ വിലയിലുണ്ടായ വർധനവ് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണ്ണ വില പവന് 25 രൂപയും ഗ്രാമിന് രൂപയുമായിരുന്നു വർധിച്ചത്. ഇന്ന് സ്വർണ്ണം പവന് 8 രൂപയും ഗ്രാമിന് 1 രൂപയും വർധിച്ചു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,280 രൂപയായിരുന്നു വില. ഗ്രാമിന് 11910 രൂപ. 

ഗ്രാമിന് ₹11,911 രൂപയും പവന് ₹95,440 രൂപയുമാണ് ഇന്നത്തെ സ്വർണ്ണ വില . സ്വർണ്ണ വിലയിലെ ഈ കുതിപ്പ് മാറ്റമില്ലാതെ തുടരുകയായെങ്കിൽ ഈ മാസാവസാനത്തോടെ സ്വർണ്ണ വില 1 ലക്ഷത്തിനു മുകളിലേയ്ക്ക് പോകുമോ എന്നാണ് വിപണി ഉറ്റു നോക്കുന്നത്. 

Exit mobile version