Site icon Janayugom Online

സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുച്ചാട്ടം; പവന് 40 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി. രണ്ട് ദിവസം മുന്‍പ് സ്വർണവില റെക്കോർഡ് വിലയിലുയര്‍ന്നത്. ഗ്രാമിന് 35 രൂപ വർധിച്ച് വില 5270 ൽ എത്തിയിരുന്നു.

Eng­lish Summary:Gold prices surge again; Pavan Rs 40 more
You may also like this video

Exit mobile version