കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. കാസർഗോഡ് സ്വദേശി മനാസിൽ നിന്നും 740 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ENGLISH SUMMARY:Gold seized again at Kannur airport
You may also like this video