Site icon Janayugom Online

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണം പിടികൂടി. 72 ലക്ഷം രൂപ വിലമതിക്കുന്ന 1496 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. മുതിയങ്ങ സ്വദേശി മുബഷീറില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 

updat­ing.……

eng­lish sum­ma­ry; Gold seized at Kan­nur airport
you may also like this video;

Exit mobile version