Site icon Janayugom Online

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 779​ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. മുപ്പത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

Eng­lish sum­ma­ry; Gold seized at Karipur airport

You may also like this video;

Exit mobile version