ജീന്‍സിനകത്ത് പ്രത്യേക അറ തീര്‍ത്ത് അതില്‍ ഒളിപ്പിച്ച ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടി.
ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൈതീനാണ് ഇത്തരത്തില്‍ 2332 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വര്‍ണ കട്ടികള്‍ കണ്ടെടുത്തത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു.തിരിച്ചറിയാതിരിക്കാന്‍ ജീന്‍സിലെ പോക്കറ്റ് തുന്നിചേര്‍ത്തിരുന്നു.
English Summary:
Gold worth one and a half crore seized from Nedumbassery airport
You may also like this video: