ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എഐഎസ്എഫ് സ്ഥാനാര്‍ത്ഥിയായി മലയാളിയായ ഗോപീ കൃഷ്ണന്‍ മത്സരിക്കും. എറണാകുളം സ്വദേശിയാണ് ഗോപീ കൃഷ്ണന്‍. നവംബര്‍ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആറിന് നടക്കും.
ഗോപീ കൃഷ്ണന്‍ ജെഎന്‍യുവില്‍ എഐഎസ്എഫ് സ്ഥാനാര്‍ത്ഥി

