Site iconSite icon Janayugom Online

ഗുണനിലവാരമില്ല: ഈ മരുന്നുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.
Biso­pro­lol Fumarate Tablets USP 5mg, M/s. Swiss Gar­nier Life Sci­ences, 21–23, Indus­tri­al Area, Mehat­pur, Dist. UNA, Himachal­pradesh-174315, 54TBF010, 08/2024.
Metron­ida­zole Tablets IP 400mg, M/s. Ker­ala State Drugs & Phar­ma­ceu­ti­cals Ltd, Kalavoor P.O., Alap­puzha-688522, S2 1222, 05/2024.

Eng­lish Sum­ma­ry: Gov­ern­ment banned sev­er­al phar­ma­ceu­ti­cal drugs in Kerala

You may like this video also

Exit mobile version