Site icon Janayugom Online

പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

arif muhammad khan

എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയം ആവശ്യപ്പെട്ട പ്രകാരമാണ് സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരിസ്ഥാനം ഒഴിഞ്ഞതെന്ന് ഗവർണർ പറഞ്ഞു. ശിശുക്ഷേമ സമിതിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

 

Eng­lish Sum­ma­ry: gov­er­nor has sup­port­ed the ncert rec­om­men­da­tions bharat in school textbooks
You may also like this video

Exit mobile version