ഗവര്‍ണറുടെ കത്ത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ഗവര്‍ണറുടെ നടപടികൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകില്ല. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവര്‍ണര്‍. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
English Summary: Governor’s letter: should be dismissed with contempt: VD Satheesan
You may like this video also