Site icon Janayugom Online

ശ്രീ​ന​ഗ​റി​ൽ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം; ഒ​രാ​ൾ കൊല്ലപ്പെട്ടു

ജ​മ്മു കശ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യ ഗ്ര​നേ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​രു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ്രീ​ന​ഗ​റി​ലെ ഹ​രി സിം​ഗ് ഹൈ ​സ്ട്രീ​റ്റി​ലാ​ണ് സംഭവം.

പ​രി​ക്കേ​റ്റ​വ​രി​ൽ ചി​ല​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശം വളഞ്ഞിരിക്കുകയാണ്.

eng­lish summary;Grenade attack in Sri­na­gar; One per­son was killed

you may also like this video;

Exit mobile version