Site iconSite icon Janayugom Online

ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ; പിയാസ്ട്രിക്ക് കിരീടം

ഫോർമുല വൺ ഗൾഫ് എ­യർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ­യിൽ മക്ലാരന്റെ ഓസ്കാർ പിയാസ്ട്രി ജേ­താവ്. മെഴ്സിഡസിന്റെ ജോർജ് റ­സ­ലും ടീം മക്ലാരന്റെ ലാൻഡോ നോ­റിസും യഥാക്രമം രണ്ടും മൂന്നും സ്ഥാ­നങ്ങൾ നേടി. 

ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബിഐസി) നടന്ന പോഡിയം ചടങ്ങിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ കിരീടം നേടിയ പിയാസ്ട്രിക്കിന് സമ്മാനം വിതരണം ചെയ്തു. ഇതിന് പിന്നാലെ പോഡിയം ഫിനിഷർമാരെയും പങ്കെടുത്ത ടീമുകളെയും സൽമാൻ ബിൻ ഹമദ് അഭിനന്ദിച്ചു.

Exit mobile version