Site icon Janayugom Online

ഗ്യാന്‍വാപി: വാദം ഇന്ന് പുനരാരംഭിക്കും

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ ജില്ലാ കോടതിയില്‍ ഇന്ന് വാദം പുനഃരാംഭിക്കും. അതേസമയം വീഡിയോ സര്‍വേയുടെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിടരുതെന്ന ആവശ്യവുമായി ഗ്യാന്‍വാപി മസ്‌ജിദ് കമ്മിറ്റി കോടതിയിലെത്തി. കേസിന്റെ വൈകാരിക മുഖം പരിഗണിച്ച് ഇവ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കരുതെന്ന് പള്ളിയുടെ മേല്‍നോട്ട ചുമതലയുള്ള അന്‍ജുമാന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റി ആവശ്യപ്പെട്ടു. 

Eng­lish Summary:Gyanwapi: Argu­ment resumes today
You may also like this video

Exit mobile version