Site iconSite icon Janayugom Online

ഗ്യാൻവാപി വിഷയം; വാരാണാസി ജഡ്ജിക്ക് ഭീഷണിക്കത്ത്

ഗ്യാൻവാപി കേസ് പരിഗണിച്ച ജഡ്ജി രവികൂമാർ ദിവാകറിന് വധഭീഷണി. ഇസാളാമിക് അഘാസ് മൂവ്മെന്റ് എന്ന സംഘടനയാണ് ഭീഷണി സന്ദേശം അയച്ചത്. ഭീഷണി സന്ദേശത്തിന്റെ പശ്ചാതലത്തിൽ ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി.

ഇസ്ലാമിക് അഘാസ് മൂവ്മെന്റ് അധ്യക്ഷൻ ഖാസിഫ് അഹമ്മദ് സിദ്ദിഖിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഗ്യാൻവ്യാപി മസ്ജിദിൽ വീഡിയോ ഗ്രാഫിക് സർവേയ്ക്ക് അനുമതി നൽകിയ ജഡ്ജിയാണ് രവികുമാർ. ഭീഷണി സന്ദേശത്തിൽ വാരാണസി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Gyan­wapi sub­ject; Varanasi judge threatened

You may also like this video;

YouTube video player
Exit mobile version