Site icon Janayugom Online

മുടി മാറ്റിവയ്ക്കല്‍ ചികിത്സ; അവയവങ്ങള്‍ പ്രവർത്തനരഹിതമായി യുവാവിന്റെ മരണം, നാല് പേര്‍ അറസ്റ്റില്‍

മുടി മാറ്റിവയ്ക്കല്‍ ചികിത്സയെ തുടര്‍ന്ന് യുവാവ് മരിച്ചു. ഡല്‍ഹിയിലാണ് സംഭവം. അത്തര്‍ റഷീദ്(30) ആണ് ക്ലിനിക്കില്‍ വച്ച് നടത്തിയ മുടി മാറ്റവെയ്ക്കല്‍ ചികിത്സയ്ക്ക് പിന്നാലെ മരിച്ചത്. യുവാവിന്റെ പല അവയവങ്ങളും പ്രവർത്തനരഹിതമായി എന്നാണ് റിപ്പോർട്ടുകൾ. 

അതേസമയം കുടുംബക്കാരുടെ പരാതിയിൽ നാലു പേർ അറസ്റ്റിലായി. ചികിത്സയ്ക്ക് ശേഷം മകന് കടുത്ത അനുഭവപ്പെട്ടിരുന്നുവെന്ന് അമ്മ ആസിയ ബീഗം പറഞ്ഞു. മാറ്റിവെക്കൽ ചികിത്സ നടത്തിയ രണ്ട് പേരടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

Eng­lish Summary:hair trans­plant treat­ment; Youth’s death due to organ failure
You may also like this video

Exit mobile version