Site iconSite icon Janayugom Online

മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്തു; യുവാവിനെ പൊതിരെ തല്ലി വീട്ടമ്മ

കർണാടകയിലെ റോഡില്‍ മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്ത യുവാവിനെ പൊതിരെ തല്ലി വീട്ടമ്മ. മദ്യപിച്ച് ലക്കുകെട്ട യുവാവാണ് മൊബൈൽ നമ്പർ ചോദിച്ച് ശല്യം ചെയ്തത്. ശല്യം സഹിക്കാതായ വീട്ടമ്മ ചെരിപ്പൂരി ഇയാളെ അടിക്കുകയായിരുന്നു. യുവാവിന്റെ തലയിലും മുഖത്തും ഇവർ ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകായിരുന്നു. 

Eng­lish Summary;Harassed by ask­ing for mobile num­ber; House­wife beats up young man
You may also like this video

YouTube video player
Exit mobile version