Site icon Janayugom Online

ശമ്പളം കര്‍ഷകരുടെ മക്കള്‍ക്ക് നല്‍കുമെന്ന് ഹര്‍ഭജന്‍ സിങ്

ശമ്പളം കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ആദ്മി പാര്‍ട്ടി പ്രതിനിധിയായി രാജ്യസഭയിലെത്തിയ ഹര്‍ഭജന്‍ സിങ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തെ കര്‍ഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ആ പണം വിനിയോഗിക്കുമെന്നും രാജ്യത്തിന്റെ വികസനത്തിനായിട്ടാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും ഹര്‍ഭജന്‍ സിങിന്റെ പോസ്റ്റില്‍ പറയുന്നു.

Eng­lish summary;Harbhajan Singh says salaries will be paid to farm­ers’ children

You may also like this video;

Exit mobile version