Site icon Janayugom Online

എന്റെ കേരളം അരങ്ങില്‍ ഇന്ന് ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവരാവ്

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ‘എന്റെ കേരളം’ മെഗാപ്രദര്‍ശന വിപണനമേള 2022 നോട് അനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഇന്ന് വൈകുന്നേരം 3.00 മണിക്ക് വകുപ്പ് തല സെമിനാര്‍, 4 മണിക്ക് യാസിര്‍ ഗുരുക്കളും സംഘവും അവതരിപ്പിക്കുന്ന കോല്‍ക്കളി. 4.30ന്
സെമിനാര്‍ — അതിജീവനത്തിന്റെ കേരള മാതൃകകള്‍ (എ.എ. റഹീം, വേണുരാജാമണി, പി.എസ്. ശ്രീകല). 7.30ന് ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവരാവ്. മെയ് 24 വരെ വാര്‍ഷികാഘോഷ പരിപാടികള്‍ തുടരും. ഏപ്രില്‍ 26 വരെ പരിപാടികള്‍ നടക്കും.

Eng­lish sum­ma­ry; Har­ish Kanaran and his team will be per­form­ing at ente Ker­alam stage cali­cut today

You may also like this video;

Exit mobile version