സംസ്ഥാന സര്‍ക്കാരിന്റെ 10 കോടി മണ്‍സൂണ്‍ ബമ്പര്‍ അടിച്ചത് പരപ്പനങ്ങാടിയിലെ ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക്. 11 വനിതകളുടെ കൂട്ടായ്മയെയാണ് ഭാഗ്യദേവത തേടിയെത്തിയത്.
രാധ എന്ന സേന അംഗമാണ് ടിക്കറ്റെടുത്തത്. പരപ്പനങ്ങാടിയിലെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് ഈ കൂട്ടായ്മ. നാലാമത്തെ തവണയാണ് ഈ കൂട്ടായ്മ ബമ്പര്‍ ടിക്കറ്റെടുക്കുന്നത്. നേരത്തെ ഓണം ബമ്പര്‍ എടുത്തപ്പോഴും ആയിരം രൂപ ഇവര്‍ക്കു കിട്ടിയിരുന്നു.
English Summary:
Haritasena has sought ten crore monsoon bumpers
You may also like this video: