Site icon Janayugom Online

ഭഗവതി പാടത്ത് കൊയ്ത്ത് ഉത്സവം

ആലപ്പുഴ ഗരസഭ നെഹ്റുട്രോഫി വാർഡിലെ ഭഗവതിപ്പാടത്തെ കൊയ്ത്തുത്സവം നഗരസഭ ചെയർപേഴ്സൻ സൗമ്യാരാജ് ഉദ്ഘാടനം ചെയ്തു. 194 ഏക്കറിലായി 136 കർഷകരുള്ള ഭഗവതിപ്പാടത്തെ വിത്ത് നഗരസഭ പദ്ധതി വിഹിതമായാണ് നൽകിയത്.

നഗരസഭ വൈസ് ചെയര്‍മാന്‍ പി എസ് എം ഹുസൈൻ, കൗൺസിലർമാരായ എം ആർ പ്രേം, കെ കെ ജയമ്മ, സി അരവിന്ദാക്ഷൻ, മേരി ലീന പാടശേഖര സമിതി പ്രസിഡന്റ് പ്രവീൺ, സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.

Exit mobile version