ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവും കൊടുവള്ളി എംഎൽഎയുമായ ഡോ. എം കെ മുനീര്‍ ചികിത്സയിൽ തുടരുന്നു. പൊട്ടാസ്യത്തിന്റെ അളവ് അപകടകരമായ രീതിയിൽ താഴ്ന്നതാണ് ഹൃദയാഘാതത്തിന് കാരണമായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത്.
ഹൃദയാഘാതം; എംകെ മുനീര്‍ എംഎൽഎ ചികിത്സയിൽ തുടരുന്നു

