Site iconSite icon Janayugom Online

ഉഷ്ണ തരംഗം: റേഷൻ കട സമയത്തിൽ മാറ്റം

സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വർധിച്ചതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ എട്ട് മുതൽ 11 വരെയും വൈകിട്ട് നാലു മുതൽ എട്ട് വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.

Eng­lish Summary:Heat wave: Change in ration shop timings
You may also like this video

Exit mobile version