Site iconSite icon Janayugom Online

ശക്തമായ മഴ; ഡാമുകളിൽ ജലനിരപ്പ്​ ഉയരുന്നു, റെഡ് അലർട്ട് പ്രഖ്യാപിച്ചു

മഴ ശക്തമായതോടെ സംസ്ഥാനത്തെ ഡാമുകളിൽ ജലനിരപ്പ്​ ഉയര്‍ന്നു. കെഎസ്​ഇബിയുയേടും ജലസേചന വകുപ്പി​ന്റെയും നിയന്ത്രണത്തിലുള്ള ഡാമുകളിലാണ് വലിയതോതില്‍ ജലനിരപ്പുയര്‍ന്നത്.

ജലവിഭവ വകുപ്പിന്​ കീഴിലുള്ള മീങ്കര, വാളയാർ, മലമ്പുഴ, ചുള്ളിയാർ ഡാമുകളിലും കെഎസ്​ഇബിയുടെ നിയന്ത്രണത്തിലുള്ള ആനയിറങ്ങൽ, കുണ്ടള ഡാമുകളിലും സംഭരശേഷിയുടെ 90 മുതൽ 100 ശതമാനം​വരെ ജലനിരപ്പ്​ ഉയർന്നതിനെത്തുടർന്ന് റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version