Site icon Janayugom Online

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കനത്ത മഴയും വെ​ള്ള​പ്പൊ​ക്ക​വും; മ​ര​ണം 443 ആയി

കി​ഴ​ക്ക​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്വാ​സു​ലു-​നേ​റ്റാ​ൾ പ്ര​വി​ശ്യ​യി​ൽ ക​ന​ത്ത മ​ഴ​യില്‍ പെട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 443 ആ​യി. ഇ​തി​ലേ​റെ​യും ഡ​ർ​ബ​ൻ ന​ഗ​ര​ത്തി​ലാ​ണ്. ന​ഗ​ര​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളും വെള്ളത്തിലാണ്.

പ​തി​വി​ല്ലാ​തെ പെ​യ്ത ക​ടു​ത്ത മ​ഴ​യാ​ണു ദു​ര​ന്ത​ത്തി​നു കാരണമായത്.പല മേ​ഖ​ല​യിലും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. കെ​ട്ടി​ട​ങ്ങ​ളും പാ​ല​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ർ​ന്നു. 63 പേ​രെ കാ​ണാ​താ​യി. ഇവര്‍ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തുടരുകയാണ്.

Eng­lish Summary:Heavy rains and floods in South Africa; The death toll was 443
You may also like this video

Exit mobile version