Site icon Janayugom Online

ചൈ​ന​യി​ല്‍ ക​ന​ത്ത മ​ഴ: ഒ​രാ​ള്‍ മരിച്ചു

ചൈ​ന​​യി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ഒ​രു മ​ര​ണം. രണ്ടു പേരെ കാണാതായി. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ തൊ​ട്ടു പെ​യ്ത മ​ഴ​യി​ല്‍ 15 ടൗ​ണ്‍​ഷി​പ്പു​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ മേ​ഖ​ല​യി​ലാ​ണ് ഒ​രാ​ള്‍ മരിച്ചത്.
കാണാതായവരെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തുടരുകയാണ്.

8,000 ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ര്‍​ന്ന് ന​ന്‍​ജാ​വോ കൗ​ണ്ടി​യി​ലെ 13 ടൗ​ണ്‍​ഷി​പ്പി​ലും ന​ന്യാം​ഗ് സി​റ്റി​യി​ലെ ഫാം​ഗ്‌​ചെം​ഗ് കൗ​ണ്ടി ര​ണ്ടി​ലും വൈ​ദ്യു​തി​യും ആ​ശ​യ​വി​നി​മ​യ​വും തടസപ്പെട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry : heavy rains in chi­na and town­ships under water 

You may also like this video :

Exit mobile version