Site icon Janayugom Online

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കനത്ത മഴ: വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ദിവസം മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. മൂന്നാം തീയതി തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Eng­lish Sum­ma­ry: Heavy rains in Ker­ala for next five days: Alert in var­i­ous districts

You may like this video also

Exit mobile version