Site iconSite icon Janayugom Online

ഹെഡ്ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭയില്‍ കയ്യാങ്കളി

ഹെഡ്ഗേവാർ വിവാത്തിൽ പാലക്കാട് നഗരസഭയിൽ കയ്യാങ്കളി. നഗരസഭയ്ക്കുളിൽ ഏറ്റുമുട്ടി ബിജെപി കൗൺസിലർമാരും പ്രതിപക്ഷവും. വലിയ രീതിയിലുള്ള ആക്രമണമാണ് ബി ജെ പി കൗൺസിലർ മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

കൗൺസിൽ യോഗം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ അംഗങ്ങൾ, നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽകുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

Exit mobile version