Site icon Janayugom Online

ഫ്ളോ​റി​ഡ​യി​ൽ ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ തകർന്നുവീണു

ഫ്ളോ​റി​ഡ​യി​ലെ മി​യാ​മി ബീ​ച്ചി​ൽ ക​ട​ലി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. ​ മൂ​ന്ന് യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ബീ​ച്ചി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ർ തകർന്നുവീണത്.

സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ക​ർ​ന്നു​വീ​ണ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ ര​ണ്ടു​പേ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റിപ്പോർട്ടുകൾ.

eng­lish sum­ma­ry; Heli­copter crash­es in Florida

you may also like this video;

Exit mobile version