തലച്ചുമട് നിരോധിക്കണമെന്ന പരാമർശത്തിൽ വ്യക്തത വരുത്തി ഹൈക്കോടതി. ചുമട്ട് തൊഴിൽ നിർത്തണമെന്ന് ഉദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലച്ചുമട് മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. അവരുടെ തൊഴിൽ നഷ്ടപ്പെടുത്തണമെന്നില്ല. കേസിൽ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
english summary; High Court clarified the reference to the ban on beheadings
you may also like this video;