മൂന്നാറിലെ ജനവാസമേഖലയില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് ഹൈക്കടതി ഉത്തരവ് വന്നിരിക്കുന്നത്.
സെല്‍ഫി, പടക്കംപൊട്ടിക്കല്‍ എന്നിവ വേണ്ടെന്നും കോടതി വ്യക്തമാക്കി. പിടികൂടുന്നതിനായി റവന്യൂ,പൊലീസ് ‚അഗ്നിരക്ഷ വിഭാഗങ്ങള്‍ ആവശ്യമായ സഹായം നല്‍കണമന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ ആഘോഷങ്ങള്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു
English Summary:
High Court order to shift Arikomban to Parambikulam
You may also like this video: