Site iconSite icon Janayugom Online

ഇന്റര്‍നെറ്റ് നിരോധനം ഹെെക്കോടതി സ്റ്റേ ചെയ്തു

internetinternet

പശ്ചിമബംഗാളിലെ ഇന്റര്‍നെറ്റ് നിരോധനം കൊല്‍ക്കത്ത ഹെെക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

വരാനിരിക്കുന്ന സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ കൂട്ട കോപ്പിയടി തടയുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സെക്ഷൻ 144 പ്രകാരം സംസ്ഥാനത്തിന് ഇത്തരമൊരു വിജ്ഞാപനം പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് ഹർജി ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: High court stays inter­net ban

You may like this video also

YouTube video player
Exit mobile version