Site iconSite icon Janayugom Online

സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ഉടന്‍ പ്രാബല്യത്തിലാക്കണം

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നടപ്പാക്കാത്ത നടപടി നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. കേന്ദ്രസർക്കാർ അംഗീകാരമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനാനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. മലപ്പുറത്തെ ഓർബിസ് ഓട്ടോമോട്ടീവ്സിന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് രാജാ വിജയരാഘവന്റെ ഉത്തരവ്.

Eng­lish Summary;High secu­ri­ty num­ber plates should be imple­ment­ed in the state soon

You may also like this video

Exit mobile version