നാളെ (ശനിയാഴ്ച) നടക്കേണ്ട ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ രണ്ടാം വര്‍ഷ ഹിന്ദി പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ക്രിസ്മസ് അവധിക്കു ശേഷം സ്കൂള്‍ തുറക്കുന്ന ജനുവരി അഞ്ചിന് ഉച്ചയ്ക്കു ശേഷമായിരിക്കും പരീക്ഷ നടത്തുക.
ഹയർസെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റിവെച്ചു; പുതിയ തീയതി ജനുവരി 5

