- ആദായ നികുതി സ്ലാബുകളില്‍ മാറ്റമില്ല.
- പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകളില്‍ മാറ്റമില്ല
- പുതിയ നികുതി നിര്‍ദേശങ്ങളില്ല
- സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വായ്പ
- ലക്ഷദ്വീപ് അടക്കമുള്ള ദ്വീപുകളില്‍ അടിസ്ഥാന സൗകര്യവികസനം
- ടൂറിസം വികസനത്തിന് പലിശ രഹിതവായ്പ
- അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോടി വീടുകൾ
- പുതിയ മൂന്ന് റെയിൽവേ ഇടനാഴികള്‍
- വ്യോമഗതാഗത മേഖല വിപുലീകരിക്കും.
- സമുദ്ര ഉല്പന്നങ്ങളുടെ കയറ്റുമതി കൂട്ടും.
- ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതി
- അഞ്ച് സംയോജിത മത്സ്യ പാർക്കുകൾ
- ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
- രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളജുകൾ
- വന്ദേഭാരത് ട്രെയിന്റെ നിലവാരത്തിൽ 40,000 ബോഗികൾ
- ആയുഷ്മാൻ ഭാരതിന്റെ ആനുകൂല്യങ്ങൾ ആശാ, അങ്കണവാടി ജീവനക്കാരിലേക്കും വ്യാപിപ്പിക്കും.
English Summary: highlights of Union Budget
You may also like this video