ചേരാവള്ളി ഭഗവതി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമം ക്ഷേത്രം തന്ത്രി പ്രശാന്ത് നമ്പൂതിരി നിർവഹിച്ചു.
വാർഡ് കൗൺസിലർ സി എസ് ബാഷ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ജി ദാമോദരൻ, സെക്രട്ടറി എം ജെ സുകുമാരപിള്ള, കെ ശശിധരൻ, എ ആർ ഹരികുമാർ, സി രാജു, ആർ നകുലൻ പിള്ള, ജി രാമൻ, രഘു, കൃഷ്ണൻ നായർ, സുകുമാരപിള്ള, കെ പി വിജയൻ, സജു, ശ്രീകുമാർ, ജയകൃഷ്ണൻ, തമ്പി, നരേന്ദ്രൻ ഉണ്ണിത്താൻ, നാരായണൻ കുട്ടി, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.