Site iconSite icon Janayugom Online

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണു; ഒരാള്‍ മരിച്ചു

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് ഒരാള്‍ മരിച്ചു. പേട്ട സ്വദേശി അനില്‍കുമാറാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
updating.…

Eng­lish Summary;Himast light broke at Thiru­vanan­tha­pu­ram air­port; One died

You may also like this video

Exit mobile version