Site iconSite icon Janayugom Online

കേരളത്തിന് ചരിത്ര സ്വര്‍ണം; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്ബോളില്‍ സ്വര്‍ണം നേടി

ദേശീയ ഗെയിംസില്‍ പുരുഷ ഫുട്ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം പരാജയപ്പെടുത്തിയത്. ദേശീയ ഗെയിംസ് ചരിത്രത്തില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളം സ്വര്‍ണമണിയുന്നത്.

Exit mobile version