Site icon Janayugom Online

റോട്ടറി ക്ലബ് ആദരിച്ചു

ലയൺസ് ക്ലബ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ ഐ എം എ ബി സി റോയ് ദേശീയ അവാർഡ് നേടിയ സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാലിനെ ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷ സജിനി വെങ്കടാചലം ഫലകവും പൊന്നാടയും അണിയിച്ച് ആദരിച്ചു. റീജിയൺ ചെയർമാൻ സുബ്രഹ്മണ്യൻ, സോൺ ചെയർമാൻ ജോസ് സിറിയക്, സെക്രട്ടറി ടോണി ദേവസ്യ, ട്രഷറർ ബെന്നി ജോസഫ്, ഹേമ മെന്റസ്, രേഷ്മ സലിം തുടങ്ങിയവർ സംസാരിച്ചു.

Exit mobile version