തിരുവനന്തപുരത്ത് കോളജിന്റെ മതില്‍ ഇടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്.സെന്റ് സേവ്യേഴ്‌സ് കോളജിന്റെ മതിലാണ് ഇടിഞ്ഞു വീണത്. ആറടിയോളം ഉയരമുള്ള മതിലായിരുന്നു ഇത്.. മതില്‍ ഏറെക്കാലമായി അപകടാവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
English Summary:Housewife died after college wall collapsed
You may also like this video