എറണാകുളം സൗത്തിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. പുഷ്പവല്ലി (57) ആണ് മരിച്ചത്. വീട്ടിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അടുത്തുള്ളവർ എത്തിയെങ്കിലും തീയും പുകയും മൂലം അകത്തേക്ക് കടക്കാനായില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. തീ നിയന്ത്രിക്കാൻ കഴിയാതിരുന്നതോടെ അഗ്നിശമന സേനയെ വിവരം അറിയിച്ചിരുന്നു.
English Summary: Housewife died in Ernakulam house fire
You may like this video also