കോഴിക്കോട് നായയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പേരാമ്പ്ര സ്വദേശിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കത്തോളി പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. നായയുടെ കടിയേറ്റ് ശേഷം ഇവര്‍ വാക്സിന്‍ എടുത്തിരിയിരുന്നു. മരണം പേവിഷബാധ മൂലമാണോയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം ലഭിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
English Summary:Housewife dies after being bitten by a dog in Kozhikode
You may also like this video