ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുന്നതിനിടെ യുഎഇയ്ക്ക് നേരെ വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണശ്രമം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ യുഎഇ പ്രതിരോധ സേന നശിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് ഹൂതി വിമതർ യുഎഇയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തുന്നത്. ജനവാസകേന്ദ്രത്തിലാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ വന്ന് പതിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
English Summary: Houthi insurgents attack UAE: UAE destroys missile in Missile
You may like this video also