Site iconSite icon Janayugom Online

റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി

ആലപുഴ റെയില്‍വേ സ്റ്റേഷനിലെ പാളത്തിൽ മനുഷ്യന്റെ കാല്‍ കണ്ടെത്തി. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. കാല്‍മുട്ടിന് താഴെയുള്ള ഭാഗമാണ് പാളത്തില്‍ കിടന്നതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം-മെമു ട്രെയിന്‍ കടന്നുപോയതിന് ശേഷമാണ് പാളത്തിൽ കാല്‍ കണ്ടെത്തിയത്. ഇതിന് ഏകദേശം മൂന്നുദിവസം പഴക്കമുള്ളതായാണ് പോലീസ് നിഗമനം. പുരുഷന്റെ കാല്‍ ആണെന്നും സംശയിക്കുന്നു.

Exit mobile version