ഭാര്യയ്ക്ക് വിഷം നൽകി ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ കൈനകരി തോട്ടുവത്തലയിലാണ് സംഭവം. അപ്പച്ചൻ(79) ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മയ്ക്ക് വിഷം നൽകിയതിന് ശേഷം അപ്പച്ചൻ തൂങ്ങി മരിക്കുകയായിരുന്നു.
english summary;husband and wife suicide in Alappuzha
you may also like this video;