Site icon Janayugom Online

ഭാ​ര്യ​യ്ക്ക് വി​ഷം ന​ൽ​കി ഭ​ർ​ത്താ​വ് ജീവനൊടുക്കി

ഭാ​ര്യ​യ്ക്ക് വി​ഷം ന​ൽ​കി ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ആ​ല​പ്പു​ഴ കൈ​ന​ക​രി തോ​ട്ടു​വ​ത്ത​ല​യി​ലാ​ണ് സം​ഭ​വം. അ​പ്പ​ച്ച​ൻ(79) ലീ​ലാ​മ്മ(75) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ലീ​ലാ​മ്മ​യ്ക്ക് വി​ഷം ന​ൽ​കി​യ​തി​ന് ശേ​ഷം അ​പ്പ​ച്ച​ൻ തൂ​ങ്ങി മരിക്കുകയായിരുന്നു.
eng­lish summary;husband and wife sui­cide in Alappuzha
you may also like this video;
YouTube video player

Exit mobile version