Site iconSite icon Janayugom Online

ഐഎസ്എല്ലില്‍ ഇക്കൊല്ലം പുതിയ ചാമ്പ്യന്‍; ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന് എതിരാളി ഹൈദരാബാദ്

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി ഫൈനലില്‍. മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഏ­കപക്ഷീയമായ ഒരു ഗോളിന്റെ വിജയം എടികെ സ്വ­ന്തമാക്കി. എന്നാല്‍ ആദ്യപാദത്തില്‍ ഹൈദ­രാബാദ് 1–3 ന്റെ ജയം നേ­ടി­യ­താണ് ഫൈനലിലെത്തിച്ചത്. 79-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയുടെ ഏകഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈ­­നലില്‍ കേ­രള ബ്ലാസ്റ്റേഴ്സാണ് ഹൈ­ദരാബാദിന്റെ എതിരാളി. 

Eng­lish Summary:Hyderabad will face Blasters in the final
You may also like this video

Exit mobile version