അഞ്ചാംമത് സി പി സജികുമാർ മെമ്മോറിയൽ ഫുട്ബോൾ ഇന്ന് മുതൽ നാല് വരെ മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ വിവിധ ജില്ലാ കോടതികളിൽ നിന്നുള്ള 11 ടീമുകൾക്ക് പുറമെ
കൽക്കട്ട, ഗോവ, മദ്രാസ്, കോയമ്പത്തൂർ, ബാംഗ്ലൂർ ടീമുകളും മഞ്ചേരിയിൽ മാറ്റുരക്കും.
ഐഎഎല്‍ അഭിഭാഷക സംഘടനയും മഞ്ചേരി ബാർ അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

