Site iconSite icon Janayugom Online

പുതിയ വീട് കാണാന്‍ ‘ഇച്ചാക്ക’ എത്തി: സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

തന്റെ പുതിയ വീടുകാണാന്‍ മമ്മൂട്ടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍. കൊച്ചിയിലെ കുണ്ടന്നൂരിലാണ് മോഹന്‍ലാല്‍ പുതിയ ആഢംബര ഫ്ലാറ്റ് സ്വന്തമാക്കിയത്. സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കവെ ‘at lal’s new home’ എന്ന് മമ്മൂട്ടി ട്വിറ്ററില്‍ കുറിച്ചിരുന്നു. തന്റെ പുതിയ വീടു കാണാന്‍ ഇച്ചാക്ക(മമ്മൂട്ടി) എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ മോഹന്‍ലാലും മറന്നില്ല.
നാല് ബഡ്രൂറുമകളുള്ള ഫ്ലാറ്റാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: ‘Icha­ka’ came to see the new house: Mohan­lal shared his happiness

You may like this video also

YouTube video player
Exit mobile version